4. പേജുകൾ മറിക്കുമ്പോൾ
നമസ്കാര രൂപം 11
മറ സ്വീകരിക്കുക 13
തക്ബീറതുൽ ഇഹ്റാം 16
കൈ നെഞ്ചിൽ വെക്കുക 20
പ്രാരംഭ പ്രാർത്ഥന 22
ഫാതിഹ ഓതൽ 25
ആമീൻ പറയൽ 27
ഫാതിഹക്ക് ശേഷം 29
റുകൂഅ് 34
റുകൂഇലെ പ്രാർത്ഥന 38
റുകൂഇൽ നിന്ന് ഉയരൽ 40
സുജൂദ് 46
സുജൂദിൽ പ്രാർത്ഥന അധികരിപ്പിക്കുക. 52
ഇടയിലുള്ള ഇരുത്തം 53
വിശ്രമത്തിന്റെ ഇരുത്തം 58
രണ്ടാം റകഅത്തിലേക്ക് എഴുന്നേൽക്കൽ 61
അത്തഹിയ്യാത്തിലെ ഇരുത്തം 64
വിരൽ ചലിപ്പിക്കൽ 66
തശഹ്ഹുദ് ച�ൊല്ലൽ 68
സ്വലാത്ത് ച�ൊല്ലുക 69
അത്തഹിയ്യാത്തിലെ മറ്റു പ്രാർത്ഥനകൾ 70
സലാം വീട്ടൽ 79
അത്തഹിയ്യാത്തിനു ശേഷം എഴുന്നേൽക്കൽ 80
അവസാനത്തെ അത്തഹിയ്യാത്തിലെ ഇരുത്തം 81
നമസ്കാരത്തിൽ നിന്ന് വിരമിക്കൽ 82
നമസ്കാരശേഷമുള്ള ദിക്റുകൾ 83
റവാതിബ് സുന്നത്തുകൾ നമസ്കരിക്കുക. 96
5. الرحيم الرحمن الله بسم
املقدمة
،أعاملنا وسيئات ،أنفسنا رشور من بالله ونعوذ ،ونستغفره ،ونستعينه ،نحمده ،لله الحمد إن
رشيك ال وحده الله إال إله ال أن وأشهد ،له هادي فال يضلل ومن ،له مضل فال الله يهده من
ٍبإحسان تبعهم ومن ،وأصحابه آله وعىل عليه الله صىل ،ورسوله عبده اًدمحم أن وأشهد ،له
:بعد أما ،اًريكث ًتسليم وسلم ،الدين يوم إىل
ഈ ചെറിയ പുസ്തകത്തിൽ വളരെ ചുരുങ്ങിയ രൂപത്തിൽ 'നമ
സ്കാരത്തിന്റെ രൂപം' വിശദമാക്കുകയാണ്. വിശുദ്ധ ക്വുർആനിന്റെയും
സുന്നത്തിന്റെയും അടിസ്ഥാനത്തിൽ തക്ബീറത്തുൽ ഇഹ്റാം മുതൽ
സലാം വരെയുള്ള നമസ്കാരത്തിന്റെ രൂപം.
നമ്മുടെ ഗുരു ഇബ്നു ബാസ് r - ഫിർദൗസുൽ അഅ്ലയിൽ
അല്ലാഹു അദ്ധേഹത്തിന്റെ പദവി ഉർത്തി ക�ൊടുക്കുമാറാവട്ടെ - യുടെ
ഉപദേശ നിർദേശങ്ങൾ എനിക്ക് വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്.
ഈ ചെറിയ പ്രവർത്തനത്തെ അല്ലാഹു അനുഗ്രഹീതവും, അവന്റെ
പ്രീതി മാത്രം കാംക്ഷിക്കുന്നതുമായ പ്രവർത്തനമായി സ്വീകരിക്കുമാറാവട്ടെ.
എന്റെ ജീവിതത്തിലും, മരണത്തിന് ശേഷവും ഇത് ഉപകാരമുള്ളതാക്കേ
ണമേ. അല്ലാഹു മതി നമുക്ക്, അവനിൽ ഭരമേൽപിക്കുന്നു. മുഹമ്മദ് ﷺ
യിലും, കുടുംബത്തിലും, അനുചരരിലും, അവസാന നാൾ വരെ അവരെ
നന്മയിൽ തുടർന്നവർക്കും അനുഗ്രഹം വർഷിക്കുമാറാവട്ടെ.
-സഈദ് അൽ ഖഹ്ത്വാനി.
18/8/1420 ഹിജ്റ